Sunday, August 3, 2008

QUIZ 1: dedicated to HARKISHAN SINGH SURJITH

1.second sightഎന്ന സംഘടന തുടങ്ങിയ മലയാളി ആര്?
ans:ഡോക്ടര്‍ ലൂസി മാത്തന്‍
*ഇന്ത്യയിലെ ആദ്യ ജമ്പോ ജെറ്റ് പൈലെറ്റ് ആയ എം.കെ മാത്തന്റെ മകള്‍

2.മലയാള മനോരമ മോഹന്‍ ലാലിന്റെ വാരാന്ത്യ പതിപ്പുകള്‍ ക്രോഡീകരിച്ച് പുറത്തിറക്കിയ പുസ്തകത്തിന്റെ പേര്‍ ?
ans:സമ്മോഹനം

3.ഏതു പദ്ധതിയെ ചൊല്ലിയുള്ള പരാമര്‍ശത്തില്‍ ഖേദിച്ചാണ്‌ രജനികാന്ത്‌ കര്‍ണാടകക്കാരോട്‌ മാപ്പ്‌ പറഞ്ഞത്‌?
ans:ഹൊഗനെക്കല്‍

4.ഊര്‍ജ ഉപഭോഗം കുറയ്ക്കുന്നതിനൊരു മാതൃകയായി united nations നടത്തി വരുന്ന പദ്ധതി?
ans:cool UN programme

5.നേപ്പാളിലെ പ്രഥമ പ്രസിഡന്റ്‌?
ans:രാം ബരണ്‍ യാദവ്‌
*ജന്മദേശം ടെറായി മേഖലയില്‍[തെക്കന്‍ നേപ്പാള്‍]

6.പൗലൊ കൊയ്‌ലൊയുടെ ജീവചരിത്രം എഴുതിയതാര്‌?
ans:ഫെര്‍ണാണ്ടോ മൊറൈസ്‌
*ബുക്ക്‌:oMago
*എന്നു വച്ചാല്‍ 'ഇന്ദ്രജാലക്കാരന്‍'

7.പൗലൊ കൊയ്‌ലൊ ഏതു ഭാഷയിലാണ്‌ എഴുതിയിരുന്നത്‌?
ans:പോര്‍ച്ചുഗീസ്‌

No comments: