1. NAME THE FUNERAL GROUND OF HARKISHAN SINGH SURJITH?
ANS:NIGAMBODH GHAT
2.WHICH COUPLE WON THE MAGSAYSAY AWARD 2008?
ANS: PRAKASH AMTE AND MANDAKINI AMTE
*THEY COMMITED THEIR LIVES FOR THE ABORIGINS IN "VIDARBHA" IN INDIA
*PRAKASH AMTE IS THE SON OF BABA AMTE
*THEY WERE CATEGORISED UNDER THE SECTION "COMMUNITY LEADERSHIP"
3.IN WHICH YEAR BABA AMTE WAS ADORNED WITH MAGSAYSAY AWARD ?
ANS:1985
4.AFTER WHOM IS MAGSAYSAY AWARD NAMED?
ANS:PHILIPINES FORMER PRESIDENT RAMON MAGSAYSAY
5.WHO ARE THE FIRST INDIAN COUPLE TO BE AWARDED WITH MAGSASAY AWARD?
ANS:RAJNIKANTH AROL AND MABAL AROL
6.WHICH ARE THE CATEGORIES FOR WHICH MAGSAYSAY AWARD IS GIVEN?
ANS:1.Government Service
2.Public Service
3.Community Leadership
4.Journalism, Literature, and the Creative Communication Arts
5.Peace and International Understanding
Tuesday, August 5, 2008
Sunday, August 3, 2008
QUIZ 1: dedicated to HARKISHAN SINGH SURJITH
1.second sightഎന്ന സംഘടന തുടങ്ങിയ മലയാളി ആര്?
ans:ഡോക്ടര്‍ ലൂസി മാത്തന്‍
*ഇന്ത്യയിലെ ആദ്യ ജമ്പോ ജെറ്റ് പൈലെറ്റ് ആയ എം.കെ മാത്തന്റെ മകള്‍
2.മലയാള മനോരമ മോഹന്‍ ലാലിന്റെ വാരാന്ത്യ പതിപ്പുകള്‍ ക്രോഡീകരിച്ച് പുറത്തിറക്കിയ പുസ്തകത്തിന്റെ പേര്‍ ?
ans:സമ്മോഹനം
3.ഏതു പദ്ധതിയെ ചൊല്ലിയുള്ള പരാമര്‍ശത്തില്‍ ഖേദിച്ചാണ് രജനികാന്ത് കര്‍ണാടകക്കാരോട് മാപ്പ് പറഞ്ഞത്?
ans:ഹൊഗനെക്കല്‍
4.ഊര്‍ജ ഉപഭോഗം കുറയ്ക്കുന്നതിനൊരു മാതൃകയായി united nations നടത്തി വരുന്ന പദ്ധതി?
ans:cool UN programme
5.നേപ്പാളിലെ പ്രഥമ പ്രസിഡന്റ്?
ans:രാം ബരണ്‍ യാദവ്
*ജന്മദേശം ടെറായി മേഖലയില്‍[തെക്കന്‍ നേപ്പാള്‍]
6.പൗലൊ കൊയ്‌ലൊയുടെ ജീവചരിത്രം എഴുതിയതാര്?
ans:ഫെര്‍ണാണ്ടോ മൊറൈസ്
*ബുക്ക്:oMago
*എന്നു വച്ചാല്‍ 'ഇന്ദ്രജാലക്കാരന്‍'
7.പൗലൊ കൊയ്‌ലൊ ഏതു ഭാഷയിലാണ് എഴുതിയിരുന്നത്?
ans:പോര്‍ച്ചുഗീസ്

Subscribe to:
Posts (Atom)